അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

ഇരുട്ട് ഒറ്റയടിക്ക് ഇറങ്ങി വരികയല്ല ചെയ്യുന്നത്, പകരം അരിച്ചരിച്ച് ഇറങ്ങിവരികയാണ്. അത് നാം തിരിച്ചറിയുന്നതിനു മുമ്പ് തന്നെ ഇവിടം മുഴുവന്‍ ഇരുട്ട് നിറഞ്ഞിരിക്കും