കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഗുജറാത്ത് സിപിഎമ്മും കാരാട്ടിന്റെ രണ്ട് തരം നിയോലിബറലിസവും

അടിയന്തര രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട അടവുനയത്തെ സാമ്പത്തിക വീക്ഷണവും നയങ്ങളുമായി ചേര്‍ത്ത് കീറിമുറിക്കുന്നവര്‍ക്ക് രണ്ട് തരം നിയോലിബറലിസം ഉണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ഇത്തരം കണ്ണടകള്‍ തുടച്ചു വൃത്തിയാക്കേണ്ടിയിരിക്കുന്നു.