തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാന്‍ ആര്‍ എസ് എസ്; കൊറെഗാവിലെ ഹിന്ദുത്വ വാദികള്‍ ബ്രിട്ടീഷ് ദല്ലാളന്മാരുടെ പിന്തുടര്‍ച്ച

വലിയ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി ചരിത്രത്തെ വളച്ചൊടിക്കുകയും 2019-ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള ജാതി,സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നതിന് ദളിത് വിരുദ്ധ അക്രമം അഴിച്ചുവിടുക എന്നതാണു സംഘപരിവാരത്തിന്റെ ലക്ഷ്യം