റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

ദുര്‍ഗപൂജ കാരണം സ്കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിയും ലഭിച്ചില്ല