TopTop
Begin typing your search above and press return to search.

മോദി മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെ; ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് 57 പേര്‍

മോദി മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെ; ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് 57 പേര്‍

രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായും എത്തുന്നത്തോടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ എണ്ണം 57 ആയി. അമിത്ഷായ്ക്ക് ധനമോ പ്രതിരോധ വകുപ്പുമോ ലഭിക്കുമെന്നാണ് കരുതുന്നത്. സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ നിയുക്ത മന്ത്രിമാരുമായി മോദിയും അമിത് ഷായും കൂടികാഴ്ച നടത്തി. വിശദവിവരങ്ങള്‍ സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് മാത്രമെ പുറത്തുവിടുകയുള്ളൂ.

ബിജെപിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാത്ത തെക്കേന്ത്യയില്‍ നിന്നും കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ ഉള്‍പ്പടെ ഏഴു മന്ത്രിമാരാണ് തെക്കേന്ത്യയില്‍ നിന്നുള്ളത്. അമിത് ഷായെ കൂടാതെ മന്ത്രി സഭയില്‍ എത്തുന്ന അംഗങ്ങള്‍ ഇവരാണ്.

1. അര്‍ജുന്‍ രാം മേഘ്‌വാള്‍

2. നിതിന്‍ ഗഡ്കരി

3. പ്രകാശ് ജാവദേക്കര്‍

4. മുഖ്താര്‍ അബ്ബാസ് നഖ്‌വി

5. രാംദാസ് അത്താവ്‌ലെ

6. പിയൂഷ് ഗോയല്‍

7. രവി ശങ്കര്‍ പ്രസാദ്

8. ബബുല്‍ സുപ്രിയോ

9. ജിതേന്ദ്രപ്രസാദ്

10. നിര്‍മലാ സീതാരാമന്‍

11. റാവു ഇന്ദര്‍ജീത്

12. ഒ പി രവീന്ദ്രനാഥ് കുമാര്‍

13. കിരണ്‍ റിജ്ജു

14. സുരേഷ് അംഗാദി

15. കിഷന്‍ റെഡ്ഡി

16. പ്രഹ്ലാദ് ജോഷി

17. പുരുഷോത്തം രൂപാല

18. മന്‍സുഖ് മാണ്ഡവ്യ

19. ദേബശ്രീ ചൗധുരി

20. രാം വിലാസ് പസ്വാന്‍

21. ഹര്‍സിമ്രത് കൗര്‍ ബാദല്‍

22. സന്തോഷ് ഗാംഗ്‌വര്‍

23. സോംപ്രകാശ്

24. രാമേശ്വര്‍ തേലി

25. രമേഷ് പൊഖ്‌റിയാല്‍

26. രാജ്‌നാഥ് സിംഗ്

27. സുഷമാ സ്വരാജ്

28. അനുപ്രിയ പട്ടേല്‍

29. കൈലാശ് ചൗധുരി

30. ക്രിഷന്‍ പാല്‍ ഗുര്‍ജര്‍

31. ഗജേന്ദ്ര സിംഗ് ശെഖാവത്ത്

32. അരവിന്ദ് സാവന്ത്

33. ധര്‍മേന്ദ്രപ്രധാന്‍

34. വി കെ സിംഗ്

35. സുബ്രത പഥക്

36. സഞ്ജയ് ശാം റാവു ധോത്രെ

37. നരേന്ദ്രസിംഗ് തോമര്‍

38. സഞ്ജീവ് ബല്യാന്‍

39. രാംചന്ദ്ര പ്രസാദ് സിംഗ്

40. നിത്യാനന്ദ് റായ്

41. തവര്‍ ചന്ദ്ര ഗെഹ്‌ലോട്ട്

42. സ്മൃതി ഇറാനി

43. പ്രഹ്‌ളാദ് പട്ടേല്‍

44. സദാനന്ദ ഗൗഡ

45. ഗിരിരാജ് സിംഗ്

46. മന്‍സുഖ് വാസവ

47. രേണുക സിംഗ്

48. ഹര്‍ദീപ് പുരി

49. ശ്രീപദ് യസോ നായിക്

50. രത്തന്‍ ലാല്‍ കട്ടാരിയ

51. വി മുരളീധരന്‍

52. ഡോ. ഹര്‍ഷ വര്‍ധന്‍

53. രാജ്യവര്‍ധന്‍സിംഗ് റത്തോഡ്

54. പ്രതാപ് സാരംഗി

55. അനുരാഗ് താക്കൂര്‍

56. ഡിമ്പിള്‍ യാദവ്


Next Story

Related Stories