തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം – ഹരീഷ് ഖരെ എഴുതുന്നു

കേന്ദ്ര കാബിനറ്റ്, ഉദ്യോഗസ്ഥവൃന്ദം, മാധ്യമങ്ങള്‍ എന്നിവയുടെ കാര്യമെടുക്കാം. ഇവ ഏതാണ്ട് വരിയുടയ്ക്കപ്പെട്ടിരിക്കുന്നു.