ഹിന്ദിയും ഹിന്ദും ഹിന്ദുസ്ഥാനും മാത്രമല്ല ഇന്ത്യയെന്ന് ശശി തരൂര്‍
അഴിമുഖം പ്രതിനിധി ഭാരത് മാതാ കീ ജയ് എന്ന് പറയുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടാണ് ഇപ്പോള്‍ ഒരാളുടെ ദേശീയത തീരുമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോഴാണ് അദ്ദേഹം ബിജെപി ആക്രമിച്ചു കൊണ്ട് സംസാരിച്ചത്. ഭാരത് മാതാ കീ ജയ് എന്നു പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ എല്ലാവരും അത് അനുസരിക്കണമെന്ന് എനിക്ക് പറയാനാകുമോ, അദ്ദേഹം ചോദിച്ചു. അത് പറയാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്ക് നല്‍കുന്നതുപോലെ പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്നുണ്ട്. അത് പറയേണ്ടി വരുമ്പോള്‍ … Continue reading ഹിന്ദിയും ഹിന്ദും ഹിന്ദുസ്ഥാനും മാത്രമല്ല ഇന്ത്യയെന്ന് ശശി തരൂര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed