അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

‘എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഈ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവരുമായിരിക്കും അതിന് ഉത്തരവാദികള്‍,’ എന്ന് അനൂജ് ആ കത്തില്‍ രണ്ടുതവണ രേഖപ്പെടുത്തിയിട്ടുണ്ട്.