“കത്ത് വ്യാജനിർമിതി”: വീട്ടുതടങ്കലിൽ നിന്ന് സുധ ഭരദ്വാജിന്റെ പ്രതികരണം

തന്നെയും, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മറ്റ് അഭിഭാഷകരെയും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതാണ് കത്തിലൂടെ വെളിപ്പെടുന്നതെന്നും സുധ ഭരദ്വാജ് പറഞ്ഞു.