മതം മാറിയ ദിലീപ് കുമാറേ, പാകിസ്ഥാനിലേക്ക് പോ; എ.ആര്‍ റഹ്മാന് മലയാളി സംഘപരിവാറുകാരുടെ തെറിവിളി

ഇന്ത്യയുടെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഇന്ത്യന്‍ ഭരണഘടനയിലും അഭിമാനിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നുന്ന അസ്വസ്ഥതയും പ്രതിഷേധവുമാണ് റഹ്മാനും പ്രകടിപ്പിച്ചത്