“മരണം മുന്നിൽക്കണ്ടപ്പോഴും എന്റെ പിതാവ് ബ്രിട്ടീഷുകാരുടെ ഔദാര്യത്തിന് അപേക്ഷിച്ചില്ല:” സാഹിത്യ സമ്മേളനത്തിൽ നയൻതാര സാഹ്ഗാൾ പറയാനിരുന്ന വാക്കുകൾ

“ഞാൻ ഗാന്ധിയെയും നെഹ്റുവിനെയും പോലുള്ള സിംഹങ്ങൾക്കൊപ്പമാണ് പോരാടുന്നത്. ഇനി ഒരു കുറുനരിയെപ്പോലെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?”