കര്‍ഷക രോഷം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലും യെച്ചൂരിയും കേജ്രിവാളും

കര്‍ഷകരെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളെ ജനം ചവുട്ടിപുറത്താക്കുമെന്ന് നേതാക്കള്‍