അതിര്‍ത്തിയില്‍ ‘യുദ്ധം ആരംഭിച്ചു കഴിഞ്ഞു’; പലായനത്തിന്റെ ദിനങ്ങളും

നിഷിത ജാ ഡസന്‍ കണക്കിന് പാകിസ്ഥാനി തീവ്രവാദികളെ കൊന്നു എന്നവകാശപ്പെട്ടുകൊണ്ട് ഇന്ത്യ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അതിര്‍ത്തി കടന്നു നടത്തിയ സൈനിക നടപടിയോട് പാകിസ്ഥാന്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ച് പട്ടാളമേധാവികളും അവതാരകരും ഘോരഘോരം ചര്‍ച്ചകള്‍ നടത്തുന്ന ടെലിവഷന്‍ ചാനലുകളെ സംബന്ധിച്ചിടത്തോളം, യുദ്ധം എന്നത് ചക്രവാളത്തിന്റെ വിദൂരതയില്‍ എവിടെയോ കിടക്കുന്ന ഒരു സാധ്യത മാത്രമാണ്. എന്നാല്‍ പഞ്ചാബിലെ ഫിറോസെപൂര്‍ ജില്ലയിലെ കാലു വാല ഗ്രാമത്തില്‍ താമിസിക്കുന്ന 86-കാരിയായ ബിന്ദര്‍ കൗറിനെ സംബന്ധിച്ചിടത്തോളം, പലായനത്തിന് സമയമായെന്ന പ്രാദേശിക ഗുരുദ്വാരയുടെ … Continue reading അതിര്‍ത്തിയില്‍ ‘യുദ്ധം ആരംഭിച്ചു കഴിഞ്ഞു’; പലായനത്തിന്റെ ദിനങ്ങളും