ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍

മുഖ്യധാരയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന, 63കാരനായ പ്രകാശ് അംബേദ്കറുടെ രാഷ്ട്രീയ പുനരുജ്ജീവനമായേക്കും പുതിയ ദലിത് മുന്നേറ്റം എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.