വേദാന്തയ്ക്ക് വേണ്ടി രാംദേവും ജഗ്ഗിയും രംഗത്ത്; 13 പേരെ കൊന്നിട്ടും കലിയടങ്ങാതെ ബഹുരാഷ്ട്രഭീമന്‍

ബിജെപി നേതാക്കളെക്കൂടി ഉൾപ്പെടുത്തിയുള്ള വിവിധ പരിപാടികൾ വേദാന്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്.