“ബോംബ് വയ്ക്കുന്നത് നിങ്ങള്‍, ഫാഷിസ്റ്റ് എന്ന് വിളിക്കുന്നത് എന്നെ, ഇതെങ്ങനെ ശരിയാകും?” ബാല്‍ താക്കറെ ജോര്‍ജിനോട് ചോദിച്ചു

ബാല്‍ താക്കറെയുമായി, സോഷ്യലിസ്റ്റ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനുണ്ടായിരുന്നത് വിചിത്രവും സങ്കീര്‍ണവും സവിശേഷവുമായ ബന്ധമായിരുന്നു.