ആധാര്‍ സ്വകാര്യതക്ക് എതിരോ?; നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്

ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാലയളവില്‍ നിരവധി തവണ ആധാര്‍ വിവരങ്ങള്‍ ചോരുന്ന സംഭവങ്ങള്‍ ഉണ്ടായി.