UPDATES

ഇനിയും സോളമൻ ഐലൻഡിന്റെ പ്രധാന മന്ത്രിയാകാനില്ലെന്ന് മനശ്ശെ സൊഗാവാരെ

സോളമൻ ഐലൻഡ്‌സ് പ്രധാനമന്ത്രി മനശ്ശെ സൊഗാവാരെ താൻ പ്രധാനമന്ത്രി സ്ഥാനാർത്തിയാകില്ലെന്ന് പ്രഖ്യാപിച്ചു. ഈ ആഴ്ച നിയമനിർമ്മാതാക്കൾ പുതിയ നേതാവിനായുള്ള തെരെഞ്ഞെടുപ്പിനൊരുങ്ങുമ്പോഴാണ് താൻ സ്ഥാനാർത്ഥിയാകില്ലെന്ന മനശ്ശെ സൊഗാവാരെ പ്രഖ്യാപനം. തനിക്ക് പകരം തന്റെ പാർട്ടിയിലെ മുൻ വിദേശകാര്യ മന്ത്രി ജെറമിയ മാനെലെയെ പിന്തുണയ്ക്കുമെന്നും മനശ്ശെ സൊഗാവാരെ വ്യക്തമാക്കി. സോളമൻ ദ്വീപുകളിലെ രണ്ട് പ്രധാന എതിർ ഗ്രൂപ്പുകൾ ഏപ്രിൽ 27 ശനിയാഴ്ച ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. ഒരു പാർട്ടിയും തെരഞ്ഞെടുപ്പിൽ വ്യക്തമായി വിജയിക്കാത്തതിനാലാണ് ഈ തീരുമാനം. 2022-ൽ … Continue reading “ഇനിയും സോളമൻ ഐലൻഡിന്റെ പ്രധാന മന്ത്രിയാകാനില്ലെന്ന് മനശ്ശെ സൊഗാവാരെ”

കൊവിഡ് വാക്‌സിന് പാര്‍ശ്വഫലം; അപൂര്‍വ്വ രോഗം വരാമെന്ന് ആസ്ട്രസെനെക്ക

കോവിഡ് -19 വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് അംഗീകരിച്ച് ആസ്ട്രസെനെക്ക

താക്കോലില്ലെന്ന് പറഞ്ഞ് വണ്ടി എടുത്തില്ല; ജനക്കൂട്ടത്തിന് സ്ത്രീകളെ ഇട്ടുകൊടുത്ത് പോലിസ്

മണിപ്പൂർ കലാപത്തിൽ സിബിഐ കുറ്റപത്രം

പീഡനത്തിന്റെ 2976 ദൃശ്യങ്ങള്‍, അശ്ലീല വിഡീയോ വിവാദത്തില്‍ പുകഞ്ഞ് കന്നഡ രാഷ്ട്രീയം

സ്റ്റോര്‍റൂമിലടക്കം വച്ച് ഉപദ്രവിച്ചു, ബിജെപി നേരത്തെ അറിഞ്ഞിട്ടും പ്രജ്വല്ലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം

24കാരന്‍ അര്‍ജുന് വധശിക്ഷ: വയനാട് ഇരട്ടക്കൊല കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

5 ലക്ഷത്തോളം ഫോണ്‍ കോളുകളാണ് പരിശോധിച്ചത്. 100ലധികം സിസിടിവികളും നോക്കി.

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്