ടിപ്പു ജയന്തി ആഘോഷം തടസപ്പെടുത്താല്‍ ശ്രമം; കര്‍ണാടകയില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

സംഘര്‍ഷം അക്രമാസക്തമായ കുഡഗ് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.