കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

പ്രതിപക്ഷ ഐക്യം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന (സത്യത്തില്‍ ആ അവസ്ഥയിലേക്ക് പൂര്‍ണമായും എത്താത്ത) ബിജെപി തകരുന്നു എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി വ്യക്തമാക്കുന്നു.