മറാത്തകള്‍ ആക്രോശിച്ചു, ‘മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല’; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

പോലീസ് സുരക്ഷയൊരുക്കാതിരുന്നതും, വീണ്ടും വീണ്ടും അക്രമങ്ങള്‍ ഉണ്ടായിട്ടും പ്രതികരിക്കാതിരുന്നതും പോലീസ്-സംഘപരിവാര്‍-മറാത്ത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു