“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ മതനിരപേക്ഷ ഐക്യം, മതേതര കക്ഷിയായ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് യെച്ചൂരി ട്രോത്സ്കിയുടെ ഈ ആഹ്വാനം ഉപയോഗിച്ചത്