TopTop
Begin typing your search above and press return to search.

രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 714 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;  714 മരണം

രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടി. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി. ഇന്നലെ 7,30,54,295 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


Next Story

Related Stories