TopTop
Begin typing your search above and press return to search.

പൗരത്വ നിയമവും കാശ്മീരി നേതാക്കളുടെ തടവും ഗുരുതര പ്രശ്‌നം - ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നാല് യുഎസ് സെനറ്റര്‍മാരുടെ കത്ത്

പൗരത്വ നിയമവും കാശ്മീരി നേതാക്കളുടെ തടവും ഗുരുതര പ്രശ്‌നം - ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നാല് യുഎസ് സെനറ്റര്‍മാരുടെ കത്ത്

ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ളവരെ തടങ്കലില്‍ വച്ചിരിക്കുന്നതും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും ഗുരുതരപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി നാല് യുഎസ് സെനറ്റര്‍മാര്‍ വിദേശകാര്യ സെക്രട്ടറിക്ക് കച്ച് നല്‍കി. പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ പട്ടികയും (എന്‍ആര്‍സി) വലിയ പ്രത്യഘാതങ്ങളുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു. റിപ്പബ്ലിക്കനായ ലിന്‍ഡ്‌സേ ഗ്രഹാം അടക്കമുള്ളവരാണ് കാശ്മീരിലെ നടപടികളും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ് കത്ത് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു കത്തെന്നത് ശ്രദ്ധേയമാണ്. ടെക്‌സാസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ഹൗഡി മോദി പരിപാടിയുടെ മാതൃകയില്‍ അഹമ്മദാബാദില്‍ ട്രംപിന് വലിയ സ്വീകരണപരിപാടി ഒരുക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍.

<blockquote class="twitter-tweet"> <p lang="en" dir="ltr">Ahead of President Trump’s India visit, 4 top US Senators, including Republican Lindsay Graham who is close to Trump, write to the US Secy of State expressing concern about political detentions, internet curbs in Kashmir, saying this has “severe consequences”. Also on the CAA,NRC <a href="https://t.co/ARVD2TlbeV">pic.twitter.com/ARVD2TlbeV</a></p>— Nidhi Razdan (@Nidhi) <a href="https://twitter.com/Nidhi/status/1227796636220432384?ref_src=twsrc^tfw">February 13, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories