അതെ; ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ് (അതു മാത്രമാണ്)
ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. മാനം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും. അത് ചെയ്യുന്നവനും കുറ്റവാളി അല്ല. അതെന്റെ വസ്ത്രത്തിന്റെ തെറ്റാവാം; ഞാന്‍ ആ സമയത്ത് അവിടെ പോയത് കൊണ്ടാവാം. അതെന്റെ തെറ്റല്ലേ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed