ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

പല വനിതാ സംഘടനകളുടേയും ഭാഗമായിട്ടുണ്ട്. Rape victimsന് വേണ്ടിയടക്കം പല കേസുകളിലും ഇടപെട്ടിട്ടുണ്ട്. ഇതിനെയൊന്നും പ്രത്യേക ആക്റ്റിവിസമായൊന്നും കാണുന്നില്ല. It’s part of my life. എന്‍റെ വ്യക്തിജീവിതം ഇങ്ങനെയാണ്.