രാജ്യത്തെ ഏറ്റവും ഭാരം കൂടിയ ശിശു ബംഗളുരുവില്‍

രാജ്യത്തെ ഏറ്റവും ഭാരം കൂടിയ ശിശു നമ്മുടെ അയല്‍ക്കാരുടെ വീട്ടില്‍ തന്നെ. അയല്‍ക്കാര്‍ എന്നു വച്ചാല്‍ അയല്‍ സംസ്ഥാനം, കര്‍ണ്ണാടകയില്‍. സംസ്ഥാനത്തെ ബംഗളുരുവിലുള്ള ഹാസ്സനിലാണ് 6.82കിലോ ഭാരമുള്ള കുട്ടി ജനിച്ചത്. സ്ഥലത്ത് തന്നെയുള്ള ഹാസ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സിസേറിയന് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://goo.gl/lHjPSM
Next Story