പാക്കിസ്താന്‍ നിലപാട് മാറ്റി; എന്നാല്‍ ഇന്ത്യയുടെ പാക് നയം ശുഭസൂചനയാണ്

എഡിറ്റോറിയല്‍/ടീം അഴിമുഖം റഷ്യയിലെ ഉഫായില്‍ രണ്ടു വര്‍ഷം മുമ്പുവരെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അഞ്ചു പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റ് ചില വലിയ ഹോട്ടലുകളും ഉണ്ട്. പ്രവര്‍ത്തിക്കുന്ന എന്തെങ്കിലും ഉണ്ടാക്കുക എന്ന തത്ത്വശാസ്ത്രത്തെ ഇതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. റഷ്യന്‍ ഫെഡറേഷനിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ബഷ്കോര്‍തോസ്ഥാന്‍ തലസ്ഥാനമാണ് ഉഫ. BRICS (ബ്രസീല്‍, റഷ്യ,ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക), SCO (ഷാങ്ഹായ് കോഒപെറേഷന്‍ ഓര്‍ഗനൈസേഷന്‍) എന്നീ ഉച്ചകോടികളെ പ്രതീക്ഷിച്ചായിരുന്നു ഈ ഹോട്ടലുകളൊക്കെ പൊങ്ങിവന്നത്. വോള്‍ഗ നദീ തടവും ഉറാള്‍ മലനിരകളും … Continue reading പാക്കിസ്താന്‍ നിലപാട് മാറ്റി; എന്നാല്‍ ഇന്ത്യയുടെ പാക് നയം ശുഭസൂചനയാണ്