സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം

പ്രേക്ഷകരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും പൊതുബോധത്തിന്റെ ചില തീര്‍ച്ചപ്പെടുത്തലുകളില്‍ പെട്ടുപോകുന്ന നടന്മാരുണ്ട്. അവരെ വിശ്വാസത്തിലെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരേ വഴിയിലൂടെ സഞ്ചരിച്ച് വീണുപോകാനാണ് നിര്‍ഭാഗ്യവാന്മാരായ ഇത്തരം അഭിനേതാക്കളുടെ വിധി. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ധീരമായ ഇടപെടലുകള്‍ സംഭവിക്കാറുണ്ട്. അവരെ പൊതിഞ്ഞിരിക്കുന്ന പൊതുധാരണയുടെ തോട് പൊട്ടിക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കും. ഇന്ദ്രന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതുപോലെ… മനു സംവിധാനം ചെയ്ത മണ്‍ട്രോ തുരുത്ത് എന്ന ഒറ്റ ചിത്രം മാത്രം മതി ഈ നടനിലെ അപാരമായ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകാന്‍. അത്ഭുതകരമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ … Continue reading സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം