കർണാടകയിലും തെലങ്കാനയിലും ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎ – ഇന്ത്യസഖ്യം കനത്ത പോരാട്ടം. 2019 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചത് വെറും നാലു സീറ്റുകൾ മാത്രമാണ്. തെലങ്കാനയിൽ ചന്ദ്ര ബാബുനായിഡുവിന്റെ ഭാരത് രാഷ്ട്ര സമിതി 2019 ലെ തെരെഞ്ഞെടുപ്പിൽ 9 ലോക്സഭാ സീറ്റ് ആണ് സ്വതമാക്കിയത്, പക്ഷെ ഇത്തവണ നിലംപരിശായി. കർണാടകയിൽ എൻഡിഎ 23 ഇന്ത്യ സഖ്യം 5 തമിഴ്നാട്ടിൽ എൻഡിഎ 17 സീറ്റിലും ഇന്ത്യ സഖ്യം 15 സീറ്റിലും ബിജെപിക്ക് പൂജ്യം മറ്റുള്ളവ 3 തെലങ്കാനയിൽ … Continue reading “കർണാടകയിലും തെലങ്കാനയിലും എൻഡിഎ – ഇന്ത്യസഖ്യം കനത്ത പോരാട്ടം”