ഇന്ന് തുടങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം: അറിയേണ്ട കാര്യങ്ങള്‍

പാര്‍ട്ടി നേതൃത്വത്തില്‍ ഇത്തവണ മാറ്റമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടരും.