സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

സ്വേച്ഛാധിപത്യ വ്യവസ്ഥയും എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതും തുടര്‍ന്നുകൊണ്ട് തന്നെ ഒരു ഉദാരവത്കരിക്കപ്പെട്ട കമ്പോളം ലോകത്തിന് മുന്നില്‍ തുറന്നിടാനാണ് സല്‍മാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.