സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇതര സംസ്ഥാന തൊഴില്‍ കുടിയേറ്റം കുറയുന്നു
2013-14 സാമ്പത്തികവര്‍ഷത്തില്‍ 9.4 ദശലക്ഷം തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയതെങ്കില്‍ 2014-15ല്‍ അത് 9.1 ദശലക്ഷമായും 2015-16ല്‍ 8.4 ദശലക്ഷമായും കുറഞ്ഞതായി സാമ്പത്തിക സര്‍വെ പറയുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed