വായിച്ചോ‌

ഇറാഖി പാര്‍ലമെന്റില്‍ ഒരു കമ്മ്യൂണിസ്റ്റ് എംപി: സുഹാദ് അല്‍ ഖത്തീബ്

Print Friendly, PDF & Email

മതപരമായി വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന നജഫിലാണ് വനിതാ നേതാവും കമ്മ്യൂണിസ്റ്റുമായ സുഹാദ് അല്‍ ഖത്തീബ് ജയിച്ചത്. ഷിയ മത യാഥാസ്ഥിതികരുടെ ശക്തി കേന്ദ്രമാണ് ഇവിടം.

A A A

Print Friendly, PDF & Email

ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അഭിമാനകരമായ നേട്ടമാണ് ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (ഐസിപി) ഉള്‍പ്പെട്ട സൈറൂണ്‍ സഖ്യം നേടിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം കമ്മ്യൂണിസ്റ്റ് നേതാവായ സുഹാദ് അല്‍ ഖത്തീബിന്റേതാണ്. മതപരമായി വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന നജഫിലാണ് വനിതാ നേതാവും കമ്മ്യൂണിസ്റ്റുമായ സുഹാദ് അല്‍ ഖത്തീബ് ജയിച്ചത്. ഷിയ മത യാഥാസ്ഥിതികരുടെ ശക്തി കേന്ദ്രമാണ് ഇവിടം. അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയും വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന വ്യക്തിയുമാണ് സുഹാദ് അല്‍ ഖത്തീബ്. അതേസമയം ഷിയ മത യാഥാസ്ഥിതിക സംഘടനകളും സഖ്യത്തിലുണ്ട്.

വായനയ്ക്ക്: https://goo.gl/bFW66X

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍