UPDATES

വീഡിയോ

ഇര്‍ഫാന്‍ ഖാന്റെ ‘ഹിന്ദി മീഡിയം’ ട്രെയിലര്‍ എത്തി

പാക്കിസ്ഥാന്‍ താരം സബ ഖമര്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സകേത് ചൗധരിയാണ്

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ‘ഹിന്ദി മീഡിയം’-ന്റെ ട്രെയിലര്‍ എത്തി. തന്റെ മകള്‍ ഹൈക്ലാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കണമെന്ന ഒരു അമ്മയുടെയും ഹിന്ദി മീഡിയത്തില്‍ പഠിക്കണമെന്ന അച്ഛന്റെയും തമാശ രീതിയില്‍ പറയുന്ന കഥ പറയുന്ന ചിത്രം 12-ാം തീയതി റിലീസാവും. പാക്കിസ്ഥാന്‍ താരം സബ ഖമര്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സകേത് ചൗധരിയാണ്. അമര്‍ മോഹിലിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍