ന്യൂസ് അപ്ഡേറ്റ്സ്

ഐ എസ് റിക്രൂട്ട്മെന്‍റ്; സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് എ കെ ആന്‍റണി

കേരളത്തില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള സത്യാവസ്ഥ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ജനങ്ങളെ അറിയിക്കണം എന്ന് മുന്‍ പ്രതിരോധ മന്ത്രിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി. ഈ വിഷയത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമം നിര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ സാക്കീര്‍ നായിക് വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍