എഡിറ്റര്‍

ഐ‌എസ്‌: നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപകടകാരികള്‍

ഐ‌എസ്‌ഐ‌എസിന്‍റെ നിയന്ത്രണത്തില്ലുള്ള പ്രദേശങ്ങളില്‍ പ്രവേശനം അനുവദിക്കപ്പെട്ട ആദ്യത്തെ പാശ്ചാത്യ പത്രപ്രവര്‍ത്തകനാണ് ജര്‍മന്‍കാരനായ യൂര്‍ഗന്‍ ടോഡന്‍ഹോഫര്. സിറിയയിലും ഇറാഖിലുമുള്ള ഐ‌എസ്‌ഐ‌എസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അദ്ദേഹത്തിന് ലോകത്തോട് പറയാന്‍ ഒന്ന് മാത്രമേയുള്ളൂ. ‘പാശ്ചാത്യര്‍ വിചാരിക്കുന്നതിനേക്കാളും ശക്തരും അപകടകാരികളുമാണ് അവര്‍’. തന്റെ അനുഭവങ്ങളെ പറ്റി ഒരു ജര്‍മന്‍ മാധ്യമത്തിന് അദ്ദേഹം നല്കിയ അഭിമുഖം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ….

http://www.independent.co.uk/news/world/middle-east/inside-isis-the-first-western-journalist-ever-given-access-to-the-islamic-state-has-just-returned–and-this-is-what-he-discovered-9938438.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍