സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്

കോട്ടയം സ്വദേശി കെവിന്‍ പി ജോസഫ് എന്ന യുവാവ് ദുരഭിമാന കൊലയുടെ ഇരയായ വാര്‍ത്ത കേരളം ചര്‍ച്ച ചെയ്യുമ്പോള്‍, അത്തരമൊരു അരുംകൊലയ്ക്ക് കെവിന്‍ വിധിക്കപ്പെടാന്‍ ഇടയായ കാരണം ജാതിയതയാണെന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. ജാതിയും മതവും സാമ്പത്തിക അന്തരങ്ങളും വീണ്ടും കൊലപാതകങ്ങള്‍ക്ക് കാരണമായി മാറുമ്പോള്‍, ഇതേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട്, പെരുമ്പാവൂരിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട്  2016 മേയ് 9 ന് പ്രസിദ്ധീകരിച്ച ഈ ലേഖനം വീണ്ടും പ്രസക്തമാകുന്നുണ്ട്… ജാതിയും മതവുമൊക്കെ ഈ നേരത്താണോ ചര്‍ച്ച ചെയ്യേണ്ടത് … Continue reading സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്