ജനുവരി ആറിന് നടന്നതെന്ത്? ആ ദിനത്തിന്റെ ഓര്‍മ്മയില്‍ ജിഷ്ണുവിന്റെ അമ്മ

നീതി കിട്ടിയില്ലെങ്കില്‍ കൃഷ്ണദാസിന്റെ വീട്ടു പടിക്കല്‍ കിടന്നു മരിക്കുമെന്നും അമ്മ; ഇന്ന് ജിഷ്ണു പ്രണോയിയുടെ പതിനെട്ടാം ജന്‍മദിനം