മയക്കുമരുന്നു രാജാവ് ‘എല്‍ ചാപോ’ വലയിലായതെങ്ങനെ?

എലാഹേ ഈസാദി, ജോഷ്വ പാര്‍ട്‌ലോ (വാഷിംഗ്ടണ്‍ പോസ്റ്റ്) ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോവാക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാന്‍ വീണ്ടും മെക്‌സിക്കന്‍ പൊലീസിന്റെ പിടിയിലായി. മെക്‌സിക്കോയിലെ ഒരു പടിഞ്ഞാറന്‍ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.  ആറ് മാസം മുമ്പ് കനത്ത സുരക്ഷയുള്ള ഒരു തടവറയില്‍ നിന്നും തുരങ്കം വഴി ഗുസ്മാന്‍ രക്ഷപ്പെട്ടതിന് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഈ പിടികൂടല്‍.  ഗുസ്മാന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിളിക്കാവുന്ന ലോസ് മോചിസിലാണ് … Continue reading മയക്കുമരുന്നു രാജാവ് ‘എല്‍ ചാപോ’ വലയിലായതെങ്ങനെ?