TopTop
Begin typing your search above and press return to search.

ദൈവത്തിന്റെ സ്വന്തം ദ്വീപ്; ബാലി യാത്ര / ചിത്രങ്ങള്‍

ദൈവത്തിന്റെ സ്വന്തം ദ്വീപ്; ബാലി യാത്ര / ചിത്രങ്ങള്‍

അതേ! ദൈവത്തിന്റെ സ്വന്തം ദ്വീപായിട്ടാണ് ഇന്തോനേഷ്യയിലെ ബാലി അറിയപ്പെടുന്നത്. പാരമ്പര്യത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നവരാണ് ബാലി നിവാസികള്‍. ബാലിയിലെ ഓരോ നിമിഷവും കേരളത്തെ അനുസ്മരിപ്പിക്കും. പച്ചപ്പ്, കടല്‍ത്തീരം, കൃഷിയിടം, തെങ്ങിന്‍ തോപ്പുമെല്ലാം കേരളത്തിലെപ്പോലെ നിറഞ്ഞ് നില്‍ക്കുന്ന ബാലിയിലെ പല ഗ്രാമങ്ങളും നാഗരികത കടന്നാക്രമിക്കാതെ മനോഹരമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ശില്‍പ ചാതുര്യം കൊണ്ട് മനം മയക്കുന്ന പുരാതന ക്ഷേത്രങ്ങളും, തലയെടുപ്പോടെ നില്‍ക്കുന്ന അഗ്‌നിപര്‍വ്വതങ്ങളും എല്ലാം ബാലിയില്‍ എത്തുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്തും. ബാലി യാത്രക്കുറിച്ച് വിശദമായി വായിക്കാം -ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്‌

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക് നടത്തിയ യാത്രയിലെ ചിത്രങ്ങള്‍ കാണാം..

ഉലുന്‍ഡനു ടെമ്പിള്‍

സാരോങ് - ബാലി വേഷം

നുസ ലെമ്പോഗ്‌നന്‍

നുസ ലെമ്പോഗ്‌നന്‍

പഡാങ് പഡാങ് ബീച്ച്

ഉലുവാട്ടു ക്ലിഫ്

ഉലുവാട്ടു സൂര്യോസ്തമയം

ടെന്‍ഞ്ചെന്‍ഗുവാന്‍ വെള്ളച്ചാട്ടം

പുരാ ഉലുന്‍ഡനു

തനാഹ് ലോട്

തനാഹ് ലോട് നിന്നുള്ള സൂര്യോസ്തമയം

ഒരു കുടുംബ ക്ഷേത്രം

ഒരു പ്രാദേശിക വീടിന്റെ കിടപ്പുമുറി

ജിംബരൻ ബീച്ച്


Next Story

Related Stories