TopTop

തണുത്തുറഞ്ഞ് മഞ്ഞില്‍ പുതഞ്ഞ് കാശ്മീര്‍ /ഉമര്‍ ഗയ്നി പകര്‍ത്തിയ ചിത്രങ്ങള്‍

ജമ്മു കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീര്‍ താഴ്വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യവും ഹിമപാതവും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍പോര്‍ട്ട് അടച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചതിനാല്‍ കാശ്മീര്‍ താഴ്വര ഒറ്റപ്പെട്ടുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു, ലഡാക്ക് പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്നി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം..

(ശ്രീനഗര്‍-ജമ്മു ദേശീയപാതയും കാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുഗള്‍ ഗാര്‍ഡനും ഝലം നദിയും ശ്രീനഗറിലെ പാര്‍ക്കും)










































Next Story

Related Stories