കോടതികള്‍ ചവിട്ടുനാടക വേദിയാകുമ്പോള്‍

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് നീതിന്യായ വ്യവസ്ഥയും അവയെ സംരക്ഷിക്കുന്ന കോടതികളുമാണ്. അത്തരത്തിലുള്ള ശക്തമായ സംവിധാനം ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിലെ സാധാരണക്കാരുടെ ഗതിഎന്താകുമായിരുന്നു? നമ്മുടെ ചരിത്രം അത് ഇടയ്ക്കിടെ വെളിപ്പെടുത്തി തരാറുണ്ട്. എന്നാല്‍ കുറുന്തോട്ടിക്ക്‌ വാതം പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി? സുപ്രീംകോടതി വിധിയെപ്പോലും കാറ്റില്‍പ്പറത്തുന്ന ഒരു ന്യായാധിപനുണ്ട് മദ്രാസ്‌ ഹൈക്കോടതിയില്‍ – ജസ്റ്റിസ്‌ സിഎസ്‌ കര്‍ണന്‍. തന്നെ കൊല്‍ക്കത്ത ഹൈക്കോടതിലേക്ക് സ്ഥലംമാറ്റിയ സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ വാരിക്കുന്തവുമായി കര്‍ണന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവു പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് … Continue reading കോടതികള്‍ ചവിട്ടുനാടക വേദിയാകുമ്പോള്‍