കെ ജി ജോര്‍ജ്; ആവര്‍ത്തനങ്ങളെ പൊളിച്ചു കളഞ്ഞ ഗുരു

കെ ബി വേണു മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് കെ ജി ജോര്‍ജ്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനുമൊക്കെ സമശീര്‍ഷനായൊരു സംവിധായകനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ നോക്കി കാണുന്നത്. ഒരുപക്ഷേ എഴുപതുകളില്‍ പുറത്തുവന്ന മൂന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍; അടൂരിന്റെ സ്വയംവരം, അരവിന്ദന്റെ ഉത്തരായണം, കെ ജി ജോര്‍ജിന്റെ സ്വപ്‌നാടനം (ഭരതന്റെ ആദ്യത്തെ സംവിധാനസംരഭവും പത്മരാജന്റെ ആദ്യത്തെ തിരക്കഥയുമായ പ്രയാണവും ഇതിനൊപ്പം പറയാം) മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു നാന്ദി കുറിച്ചവയാണ്. ഇവിടെ പറഞ്ഞ … Continue reading കെ ജി ജോര്‍ജ്; ആവര്‍ത്തനങ്ങളെ പൊളിച്ചു കളഞ്ഞ ഗുരു