Top

മാണിയെ ജയിലില്‍ അടയ്ക്കണം: കോടിയേരി ബാലകൃഷ്ണന്‍

മാണിയെ ജയിലില്‍ അടയ്ക്കണം: കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴക്കേസ് കോടതി നേരിട്ടിടപ്പെട്ട് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.

ബാര്‍ ഉടമകളെ സ്വാധീനിക്കാനും മൊഴി തിരുത്താനും മന്ത്രി പി ജെ ജോസഫ് ഇടപെട്ടന്ന വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണം. ബാര്‍ കോഴയെപ്പറ്റി എല്ലാ വിവരങ്ങളും എ കെ ആന്റണിക്ക് അറിയാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


Next Story

Related Stories