‘എന്നെ അങ്ങോട്ട്‌ അംഗീകരിക്കാന്‍ പാടാ സാറേ…’, മണി പറഞ്ഞതിന് ഇന്നും മാറ്റമില്ല- വിനയന്‍

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ അതാണ് എന്റെ അടുത്ത ചിത്രം. മണിയുടെ ജീവിതമാണ് ആ സിനിമ.