കരിപ്പൂരും കണ്ണൂരും; ചില ആര്‍മി/സിവിലിയന്‍ താരതമ്യങ്ങള്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഭവങ്ങളില്‍ അസ്വാഭാവികമായി ഒന്നും ഇല്ല. പട്ടാളക്കാരന്റെ മുന്നില്‍ എപ്പോഴും ഒരു ശത്രു ഉണ്ട്. ശത്രു ഇല്ലെങ്കില്‍ പിന്നെ പട്ടാളത്തിന്റെ ആവശ്യമെന്ത്? എന്ത് അസ്തിത്വം? മനുഷ്യരെ കൊല്ലാന്‍ പഠിപ്പിക്കുന്ന കളരിയാണ് ഏത് രാജ്യത്തെയും പട്ടാളം. കൊല്ലുന്നതിലെ കലയും ക്രാഫ്റ്റുമാണ് കളരിയിലെ സിലബസ്. പണ്ടു കൊന്നവരാണ് ക്ലാസെടുക്കുന്നത്. കൊല്ലാനുള്ള ആയുധങ്ങള്‍ നിറഞ്ഞ full fledged laboratory ഏത് രാജ്യത്തിനും ഉണ്ടാകും. കൊല്ലാനുള്ള സ്പിരിറ്റ് നിലനിര്‍ത്താന്‍ മദ്യം യഥേഷ്ടം ലഭ്യം. പഠനം പൂര്‍ത്തിയാക്കി പരീക്ഷ കാത്തിരിക്കുയാണ് ഓരോ പട്ടാളക്കാരനും. … Continue reading കരിപ്പൂരും കണ്ണൂരും; ചില ആര്‍മി/സിവിലിയന്‍ താരതമ്യങ്ങള്‍