കരിപ്പൂര്‍ വിമാനത്താവളത്തിന് ചരമക്കുറിപ്പ് എഴുതുന്നതാര്?

സുഫാദ് ഇ മുണ്ടക്കൈ ഏറ്റവും ചുരുങ്ങിയ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക അന്തര്‍ദേശീയ വിമാനത്താവളമാണ് കരിപ്പൂര്‍ വിമാനത്താവളം. ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ പന്ത്രണ്ടാം സ്ഥാനം. എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ നാലാം സ്ഥാനം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും മനോഹരമായ എയര്‍പ്പോര്‍ട്ടുകളിലൊന്ന്. എന്നിട്ടും അതിന്ന് അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന്റെ പേരില്‍ ആറുമാസം വിമാനത്താവളം അടച്ചിടുന്നതിന് മുന്‍പുതന്നെ പല പ്രമുഖ വിമാനകമ്പനികളും കരിപ്പൂരില്‍ നിന്നും പിന്മാറിയിരുന്നു. ശക്തമായ ലോബീയിങ്ങും വിമാനത്താവളത്തിനെതിരെ പലഭാഗത്തുനിന്നും പലവിധത്തിലുമുള്ള ചരടുവലികളും … Continue reading കരിപ്പൂര്‍ വിമാനത്താവളത്തിന് ചരമക്കുറിപ്പ് എഴുതുന്നതാര്?