കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

ഉത്തര്‍പ്രദേശ് പോലെയോ, ദില്ലി പോലെയോ, കേരളം പോലെയോ ഇന്ത്യയുടെ അഭിവാജ്യഘടകമാണോ കാശ്മീര്‍? ഉത്തരം ‘അല്ല’ എന്നാണ്. ഇതിനു കാരണം ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ്. ഇതനുസരിച്ച് പ്രതിരോധം, വിദേശയനം, വാര്‍ത്താവിനിമയം എന്നീ മൂന്നുമേഖലകളിലൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാകുന്ന നിയമം ജമ്മുകാശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനവും ജമ്മു കാശ്മീരാണ്. ഇന്ത്യന്‍ പ്രസിഡന്റിനു പോലും ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവാദമില്ല. ഈ പ്രത്യേക പദവി ഇന്ത്യാ ഗവണ്‍മെന്റ് … Continue reading കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും