കാശ്മീര്‍ തിരിച്ചു പോവുകയാണോ?

ടീം അഴിമുഖം ജമ്മു കാശ്മീരിലെ പി ഡി പി-ബി ജെ പി സഖ്യം ജനുവരിയില്‍ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം തകര്‍ച്ചയുടെ വക്കിലാണ്. കാശ്മീര്‍ താഴ്വരയില്‍ പ്രാദേശിക തീവ്രവാദം വീണ്ടും ഉയരുകയും ഇന്ത്യ വിരുദ്ധ വികാരം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വലിയ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ സഖ്യം ഏതാണ്ട് അവസാനിച്ച മട്ടാണെന്ന് ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. താഴ്വരയില്‍ തന്റെ … Continue reading കാശ്മീര്‍ തിരിച്ചു പോവുകയാണോ?